Pooja Details

Sl. No. വഴിപാടുകള്‍ നിരക്കുകള്‍
1. ഗണപതിഹോമം 30
2. മൃത്യുഞ്ജയഹോമം 300
 3.  അഷ്ടദ്രവ്യഗണപതിഹോമം 2000
 4.  നിത്യപൂജ 1000
 5.  ഉണ്ണിയപ്പം മൂടല്‍(ഗണപതിക്ക്‌) 25000
6.  ഉദയാസ്തമനപൂജ (18 പൂജകളോടെ) 25000
7. കളഭാഭിഷേകം 1001
 8.  ചതുര്‍ശതം 7500
9.  കലശപൂജ (നവകം, പഞ്ചഗവ്യം) – ഭരണി നാളുകളില്‍മാത്രം  5000
 10.  പന്തിരുനാഴി ശര്‍ക്കര 2000
 11.  പന്തിരുനാഴി വെള്ള  600
12.  ചാന്താട്ടം 1500
 13.  ചിറപ്പ് 1250
 14.  ചുറ്റുവിളക്ക് 2750
15.  ഭാഗവതപാരായണം 1000
 16.  ഗുരുതിപൂജ (ചൊവ്വ , വെള്ളി)  250
17.  ലളിതാസഹസ്രനാമ പുഷ്പാഞ്ജലി  250
18.  രക്തപുഷ്പാഞ്ജലി  125
 19.  പുഷ്പാഞ്ജലി 100
 20.  ഇതരപുഷ്പാഞ്ജലികള്‍  100
21.  അടിമ  30
22.  നെയ്യ് വിളക്ക്  30
23.  ദേവസ്വം മുത്തുക്കുട നടയ്ക്കുവയ്പ്പ് 750
 24.  താലിപൂജ (വിവാഹം)  100
 25.  ദേവസ്വം നെല്‍പ്പറ 200
 26.   ദേവസ്വം അരിപ്പറ  300
27.  അപ്പം  150
28.  തെരളി 150
29.  കഠിനപായസം 50
 30.  പായസം 40
 31.  തുലാഭാരം 50
32.  ആദിത്യനമസ്കാരപൂജ 100
33.  ചോറൂണ് 100
34.  വറനിവേദ്യം (കരിക്ക് എത്തിക്കണം)  30
 35.  പാല്‍പ്പായസം (പാല്‍ എത്തിക്കണം) 30
36.  ഭസ്മംചാര്‍ത്ത് (ഘണ്ഠാ കര്‍ണ്ണന്) 101
37.  നരനിവേദ്യം  40
38.  താക്കോല്‍പൂജ  20
39.  വാഹനപൂജ  50
40.  ഘണ്ഠാ കര്‍ണ്ണപൂജ (സാധനം എത്തിക്കണം)  30
41.  തൃമധുരനിവേദ്യം  10
 42.  രുധിരക്കലം 50
43.  വിദ്യാരംഭം  101
44.  കുടുംബാര്‍ച്ചന  50
45.  വിശേഷാല്‍ അര്‍ച്ചന  30
46.  അര്‍ച്ചന 10
 47.  ഭഗവതിസേവ 125
 48.  നീരാന്ജനം 30
 49.  വെള്ളനിവേദ്യം 20
 50.  തൂലികാപൂജ  10
 51.  നാരങ്ങാവിളക്ക് 10